Tag: Local body Election

ldf | bignewslive

ഇടതുപക്ഷം ശരിയുടെ പക്ഷം,കേരളത്തിന്റെ ഹൃദയപക്ഷം, കണ്ണഞ്ചിപ്പിക്കുന്ന ചരിത്രവിജയം സമ്മാനിച്ച മുഴുവന്‍ വോട്ടര്‍മാര്‍ക്കും അഭിവാദ്യങ്ങള്‍; കെടി ജലീല്‍

തൃശ്ശൂര്‍: ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനും തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ കണ്ണഞ്ചിപ്പിക്കുന്ന ചരിത്രവിജയം സമ്മാനിച്ച മുഴുവന്‍ വോട്ടര്‍മാര്‍ക്കും അഭിവാദ്യങ്ങള്‍ അറിയിച്ച് മന്ത്രി കെടി ജലീല്‍. ...

ലീഗിന് പ്രാധാന്യമില്ലാതെ മലപ്പുറത്ത് ഒരു മുനിസിപ്പാലിറ്റി, ചരിത്രത്തിലാദ്യമായി ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്

ലീഗിന് പ്രാധാന്യമില്ലാതെ മലപ്പുറത്ത് ഒരു മുനിസിപ്പാലിറ്റി, ചരിത്രത്തിലാദ്യമായി ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍, മികച്ച വിജയം നേടി എല്‍ഡിഎഫ് മുന്നേറിക്കൊണ്ടിരിക്കുകയാണ്. മലപ്പുറത്ത് ലീഗിന് പ്രതിനിധ്യമില്ലാത്ത ഏക മുനിസിപ്പാലിറ്റിയായി നിലമ്പൂരില്‍ എല്‍ഡിഎഫിന് മികച്ച വിജയം നേടാന്‍ ...

shone george | bignewslive

പൂഞ്ഞാറില്‍ മകനെ ഇറക്കി കരുത്ത് തെളിയിച്ച് പിസി ജോര്‍ജ്, മൂന്ന് മുന്നണികളെയും പിന്നിലാക്കി ഷോണ്‍ ജോര്‍ജ്ജിന് ജയം

കോട്ടയം: ജനപക്ഷം സ്ഥാനാര്‍ത്ഥിയും പിസി ജോര്‍ജ്ജിന്റെ മകനുമായ അഡ്വ ഷോണ്‍ ജോര്‍ജ്ജിന് കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയം. പൂഞ്ഞാര്‍ ഡിവിഷനില്‍നിന്നാണ് ഷോണ്‍ ജയിച്ചുകയറിയത്. പൂഞ്ഞാറില്‍ മകനെ ...

Local Body election | bignewslive

തദ്ദേശ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് മുന്നേറ്റം, ഗ്രാമപഞ്ചായത്തുകളില്‍ 482 ഇടത്തും ചെങ്കൊടി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് മുന്നേറ്റം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കിലും മുന്‍സിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും എല്‍ഡിഎഫിനാണ് നേട്ടം കൈവരിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ 482 ഇടത്ത് എല്‍ഡിഎഫും ...

election result | big news live

വോട്ടെണ്ണി തുടങ്ങി; ആദ്യഫല സൂചനകളില്‍ മുനിസിപ്പാലിറ്റികള്‍ യുഡിഎഫിനൊപ്പം, കോര്‍പറേഷനുകളില്‍ ലീഡ് എല്‍ഡിഎഫിന്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യഫല സൂചനകളില്‍ കേരളത്തിലെ 86 മുനിസിപ്പാലിറ്റികളില്‍ 19 മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് മുന്നേറുന്നു. അതേസമയം പ്രാഥമിക ഫലസൂചനകളില്‍ പാലാ, വര്‍ക്കല മുനിസിപ്പാലിറ്റികളില്‍ ...

vote counting | big news live

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് തുടങ്ങും, വിജയ പ്രതീക്ഷയില്‍ മുന്നണികള്‍

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണിക്ക് തുടങ്ങും. രണ്ടരലക്ഷത്തോളം വരുന്ന പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 244 കേന്ദ്രങ്ങളിലാണ് ...

vote counting | big news live

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മണി മുതല്‍, പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം എണ്ണും

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. രണ്ടരലക്ഷത്തോളം വരുന്ന പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 244 ...

mullapally vote | bignewslive

വോട്ടിംഗ് മെഷിനില്‍ കൈപ്പത്തി ചിഹ്നമുണ്ടായിട്ടും കൈപ്പത്തിക്ക് വോട്ട് ചെയ്യാനാകാതെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ !

വടകര: വോട്ടിംഗ് മെഷിനില്‍ കൈപ്പത്തി ചിഹ്നമുണ്ടായിട്ടും കൈപ്പത്തി ചിഹ്നത്തിന് വോട്ട് രേഖപ്പെടുത്താനാകാതെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകര ബ്ലോക്കിലെ കല്ലാമല ഡിവിഷനിലാണ് വിചിത്രമായ വോട്ടെടുപ്പ് അരങ്ങേറിയത്. ...

fake vote | big news live

തദ്ദേശ തെരഞ്ഞെടുപ്പ്; കണ്ണൂര്‍ മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തല്‍

കണ്ണൂര്‍: കണ്ണൂര്‍ മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തല്‍. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് കള്ളവോട്ട് നടന്നതായി കണ്ടെത്തിയത്. കണ്ണന്‍ വയല്‍ പടന്നക്കണ്ടി ഈസ്റ്റ് എല്‍പി സ്‌കൂളിലാണ് ...

k surendran | big news live

‘വളരെ ശക്തമായ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്, നിരവധി പഞ്ചായത്തുകളില്‍ ഇത്തവണ എന്‍ഡിഎ അധികാരത്തില്‍ വരും’; കെ സുരേന്ദ്രന്‍

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇത്തവണ ബിജെപി വളരെ ശക്തമായ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ...

Page 2 of 8 1 2 3 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.