Tag: Local body Election

14ല്‍ 11 ജില്ലാ പഞ്ചായത്തുകളിലും അധികാരത്തിലേറി എല്‍ഡിഎഫ്, മൂന്നിടങ്ങളില്‍ മാത്രമായി ഒതുങ്ങി യുഡിഎഫ്

14ല്‍ 11 ജില്ലാ പഞ്ചായത്തുകളിലും അധികാരത്തിലേറി എല്‍ഡിഎഫ്, മൂന്നിടങ്ങളില്‍ മാത്രമായി ഒതുങ്ങി യുഡിഎഫ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മിന്നും വിജയമാണ് എല്‍ഡിഎഫ് സ്വന്തമാക്കിയത്. സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടങ്ങളിലും എല്‍ഡിഎഫ് പ്രസിഡന്റുമാര്‍ അധികാരത്തിലേറിയിരിക്കുകയാണ്. മൂന്നിടങ്ങളില്‍ മാത്രമാണ് യുഡിഎഫിന് ...

പറഞ്ഞ വാക്ക് പാലിച്ചു; സ്ഥാനമേറ്റ് നാല് മണിക്കൂറിനുള്ളില്‍ വോട്ടര്‍മാര്‍ ചോദിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് മെമ്പര്‍, നിറവേറ്റിയത് പ്രകടന പത്രികയിലെ ഒന്നാമത്തെ വാഗ്ദാനം

പറഞ്ഞ വാക്ക് പാലിച്ചു; സ്ഥാനമേറ്റ് നാല് മണിക്കൂറിനുള്ളില്‍ വോട്ടര്‍മാര്‍ ചോദിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് മെമ്പര്‍, നിറവേറ്റിയത് പ്രകടന പത്രികയിലെ ഒന്നാമത്തെ വാഗ്ദാനം

കൊച്ചി: പ്രചാരണ സമയത്ത് പറഞ്ഞ വാഗ്ദാനങ്ങളിലൊന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ് നാല് മണിക്കൂറിനകം നിറവേറ്റി മെമ്പര്‍. കോതമംഗലം നെല്ലിക്കുഴി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് ...

oath | bignewslive

സത്യപ്രതിജ്ഞ ചെയ്തത് സംസ്‌കൃതത്തില്‍, വായിച്ചത് മലയാളം കോപ്പിയും; സംസ്‌കൃതത്തില്‍ പാണ്ഡിത്യം ഉള്ള വ്യക്തിയെ പോലെ സത്യപ്രതിജ്ഞ ചെയ്ത ബിജെപി സ്ഥാനാര്‍ത്ഥിയെ പറ്റിച്ച് ക്യാമറ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കരമന ഡിവിഷനില്‍ നിന്നും ബിജെപി ബാനറില്‍ അധികാരത്തില്‍ എത്തിയ മഞ്ജു സംസ്‌കൃതത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. സംഭവം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ സംസ്‌കൃതം മലയാളം അക്ഷരത്തില്‍ ...

ലീഗ്, ആര്‍എസ്എസിനെ പോലെ തന്നെ വര്‍ഗീയതയും ഭീകരതയും നിറഞ്ഞ് തുളുമ്പുന്ന ജനദ്രോഹ പ്രസ്ഥാനം, ഇപ്പോഴേ വിലങ്ങിട്ടില്ലെങ്കില്‍ പടരും; തുറന്നടിച്ച് ജസ്ല മാടശ്ശേരി

ലീഗ്, ആര്‍എസ്എസിനെ പോലെ തന്നെ വര്‍ഗീയതയും ഭീകരതയും നിറഞ്ഞ് തുളുമ്പുന്ന ജനദ്രോഹ പ്രസ്ഥാനം, ഇപ്പോഴേ വിലങ്ങിട്ടില്ലെങ്കില്‍ പടരും; തുറന്നടിച്ച് ജസ്ല മാടശ്ശേരി

കാഞ്ഞങ്ങാട് : തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തില്ലെന്നാരോപിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട്ടുള്ള വീടാക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായാണ് ആക്ടിവിസ്റ്റും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്ന ജസ്ല മാടശ്ശേരി ...

o rajagopal | bignewslive

എല്ലാവരും സ്വര്‍ണക്കടത്തിനും സ്വപ്നയ്ക്കും പിറകെ പോയി, സര്‍ക്കാര്‍ വികസനത്തിന് പിറകേയും, ജനങ്ങള്‍ക്കാവശ്യം വികസനം; ബിജെപിയെ കുറ്റപ്പെടുത്തി ഒ രാജഗോപാല്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കും യുഡിഎഫിനും ഒരുപോലെ തിരിച്ചടിയായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബി.ജെ.പിക്കുള്ളില്‍ അതൃപ്തി പുകയുകയാണ്. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ...

razeena raz | bignewslive

തെരഞ്ഞെടുപ്പില്‍ വിജയിച്ചത് സ്ത്രീകള്‍, കൊടികള്‍ വീശിയും , അട്ടഹസിച്ചും ആഘോഷം പൊടിപൊടിക്കുന്നതാകട്ടെ പുരുഷന്മാരും; അധ്യാപികയുടെ കുറിപ്പ് വൈറല്‍

തിരുവനന്തപുരം: അങ്ങനെ കേരളം കാത്തിരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത എന്തെന്നാല്‍ നിരവധി സ്ത്രീകള്‍ ഇത്തവണ രാഷ്ട്രീയ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ...

anil akkara | bignewslive

വടക്കാഞ്ചേരിയില്‍ യുഡിഎഫ് പരാജയപ്പെട്ടതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; കനത്ത തോല്‍വിക്ക് പിന്നാലെ അനില്‍ അക്കര

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നംപാടിയിരിക്കുകയാണ് യുഡിഎഫ്. വിജയം കൈകളിലൊതുക്കാമെന്ന് വിചാരിച്ച യുഎഡിഎഫിന് വലിയ തിരിച്ചടിയാണ് വിജയക്കൊടി പാറിച്ച് എല്‍ഡിഎഫ് നല്‍കിയത്. വടക്കാഞ്ചേരിയിലെ യുഡിഎഫിന്റെ പരാജയം ഏറ്റെടുത്ത് ...

rosshan andrews | big news live

‘സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതമെന്ന് അറിയാമായിരുന്നു’; അഭിനന്ദിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്

തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ഇടതുമുന്നണിയെ അഭിനന്ദിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിനന്ദിച്ചത്. അദ്ധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്നും ദുരിതകാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ...

കേരളത്തില്‍ നട്ടാല്‍ മുളക്കില്ല എന്ന് പറഞ്ഞിടത്തൊക്കെ താമര വിരിയിച്ചിട്ടുണ്ട്, സകലര്‍ക്കും നന്ദി

കേരളത്തില്‍ നട്ടാല്‍ മുളക്കില്ല എന്ന് പറഞ്ഞിടത്തൊക്കെ താമര വിരിയിച്ചിട്ടുണ്ട്, സകലര്‍ക്കും നന്ദി

തിരുവനന്തപുരം: ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച നേട്ടത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അലി അക്ബര്‍. കേരളത്തില്‍ നട്ടാല്‍ മുളക്കില്ല എന്ന് പറഞ്ഞിടത്തൊക്കെ താമര വിരിയിച്ചിട്ടുണ്ടെന്ന് അലി ...

ldf | bignewslive

ഇടതുപക്ഷം ശരിയുടെ പക്ഷം,കേരളത്തിന്റെ ഹൃദയപക്ഷം, കണ്ണഞ്ചിപ്പിക്കുന്ന ചരിത്രവിജയം സമ്മാനിച്ച മുഴുവന്‍ വോട്ടര്‍മാര്‍ക്കും അഭിവാദ്യങ്ങള്‍; കെടി ജലീല്‍

തൃശ്ശൂര്‍: ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനും തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ കണ്ണഞ്ചിപ്പിക്കുന്ന ചരിത്രവിജയം സമ്മാനിച്ച മുഴുവന്‍ വോട്ടര്‍മാര്‍ക്കും അഭിവാദ്യങ്ങള്‍ അറിയിച്ച് മന്ത്രി കെടി ജലീല്‍. ...

Page 1 of 7 1 2 7

Recent News