പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച 486 പെട്ടി മദ്യം മോഷണം പോയി; പോലീസുകാരന് സസ്‌പെന്‍ഷന്‍
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ വന്‍ മദ്യകവര്‍ച്ച. പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച 486 പെട്ടി മദ്യക്കുപ്പികള്‍ മോഷണം പോയി. തിത്താവി പോലീസ് സ്റ്റേഷനിലെ സ്‌ട്രോങ് റൂമിലായിരുന്നു മദ്യ പെട്ടികള്‍ സൂക്ഷിച്ചിരുന്നത്. ...









