ബെവ്ക്യൂ ആപ്പ് വഴി മദ്യം വാങ്ങിയത് രണ്ടേക്കാല്‍ ലക്ഷംപേര്‍; വ്യാജ ആപ്പ് നിര്‍മ്മിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിലവില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നപ്പോള്‍ ഇന്ന് മാത്രം രണ്ടേകാല്‍ ലക്ഷം പേരാണ് മദ്യം വാങ്ങിയത്. ബെവ്ക്യൂ ആപ്ലിക്കേഷന്‍ വഴി ...










