പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തി, നാല് വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കും
പത്തനംതിട്ട: പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തിയ നാല് വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ ആറന്മുള പോലീസിന്റെ തീരുമാനം. പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ സ്‌കൂളിലാണ് ഇന്നലെ വിദ്യാര്‍ത്ഥികള്‍ മദ്യവുമായി ...