Tag: lift

hospital | bignewslive

ആശുപത്രിയിലെ ലിഫ്റ്റ് തകര്‍ന്ന് വീണു, ജീവനക്കാരിയടക്കം രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

കൊച്ചി: സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ലിഫ്റ്റ് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. എറണാകുളം തൈക്കൂടത്താണ് സംഭവം. സൂര്യസരസ് ആയുര്‍വേദ ആശുപത്രിയിലെ ലിഫ്റ്റാണ് തകര്‍ന്നുവീണത്. ഇന്ന് രാവിലെയാണ് ...

നൈറ്റ് ഡ്യൂട്ടിയ്‌ക്കെത്തിയ സെക്യൂരിറ്റി ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയത് 12 മണിക്കൂര്‍

നൈറ്റ് ഡ്യൂട്ടിയ്‌ക്കെത്തിയ സെക്യൂരിറ്റി ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയത് 12 മണിക്കൂര്‍

തൃശ്ശൂര്‍: ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായി, സെക്യൂരിറ്റി ജീവനക്കാരന്‍ ഉള്ളില്‍ കുടുങ്ങിക്കിടന്നത് 12 മണിക്കൂര്‍. തൃശ്ശൂര്‍ ഒ.കെ. മാളിലെ ജീവനക്കാരനായ ഭരതനാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ഡ്യൂട്ടിയ്ക്ക് പോയ ഭരതന്‍ തിരികെ ...

death | bignewslive

ലിഫ്റ്റിലേക്ക് കയറുന്നതിനിടെ അടിതെറ്റി തലയിടിച്ച് വീണു, കൂടത്തായിയില്‍ വിവാഹസത്കാരത്തിനെത്തിയ 54കാരന് ദാരുണാന്ത്യം

കോഴിക്കോട്: വിവാഹസത്കാരത്തിനിടെ ലിഫ്റ്റില്‍ നിന്നും വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. കോഴിക്കാടാണ് സംഭവം. ചക്കിക്കാവ് കാഞ്ഞിരപ്പറമ്പില്‍ ദാസന്‍ ആണ് മരിച്ചത്. അമ്പത്തിനാല് വയസ്സായിരുന്നു. ഞായറാഴ്ച കൂടത്തായിലെ ഓഡിറ്റോറിയത്തില്‍ നടന്ന ...

cliff-house

ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയാന്‍ 25.50 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് പണിയാന്‍ 25.50 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ്. ചെലവ് ചുരുക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ...

death | bignewslive

കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ലിഫ്റ്റില്‍ തല കുടുങ്ങി, 16കാരിക്ക് ദാരുണാന്ത്യം

മുംബൈ: കളിക്കുന്നതിനിടെ ലിഫ്റ്റില്‍ തല കുടുങ്ങി പതിനാറുകാരിക്ക് ദാരുണാന്ത്യം. മുംബൈയിലാണ് സംഭവം. മാന്‍ഖുഡില്‍ രേഷ്മ ഖരവി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കൂട്ടുകാരുമായി ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റില്‍ തല കുടുങ്ങുകയായിരുന്നു. ...

ലിഫ്റ്റില്‍ കുടുങ്ങിപ്പോയി; രക്ഷപ്പെടുത്തിയ സെക്യൂരിറ്റിയെ മര്‍ദ്ദിച്ച് യുവാവ്, വീഡിയോ

ലിഫ്റ്റില്‍ കുടുങ്ങിപ്പോയി; രക്ഷപ്പെടുത്തിയ സെക്യൂരിറ്റിയെ മര്‍ദ്ദിച്ച് യുവാവ്, വീഡിയോ

ന്യൂഡല്‍ഹി: ലിഫ്റ്റില്‍ കുടുങ്ങിയപ്പോള്‍ രക്ഷയ്‌ക്കെത്തിയ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച് യുവാവ്. ന്യൂഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് സംഭവം. അഞ്ച് മിനിട്ടോളം ലിഫ്റ്റില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്ത് ...

ഫ്‌ളാറ്റിന്റെ ലിഫ്റ്റില്‍വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ദമ്പതികളെ ദുബായ് കോടതി വെറുതെ വിട്ടു

ദുബായില്‍ ലിഫ്റ്റില്‍ വെച്ച് പെണ്‍കുട്ടിയെ പലതവണ ചുംബിച്ചു; പാകിസ്താന്‍ പൗരന് ശിക്ഷ വിധിച്ചു

ദുബായ്: ദുബായില്‍ ലിഫ്റ്റില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചുംബിച്ച സംഭവത്തില്‍ പിടിയിലായ പാകിസ്താന്‍ പൗരന് ശിക്ഷ വിധിച്ചു. 32കാരനായ പാകിസ്താനി പൗരന് മൂന്ന് മാസം ജയില്‍ ശിക്ഷയും ...

ലിഫ്റ്റിനുള്ളില്‍ കുരുക്കിയിട്ടിരിക്കുന്ന കയറിനുള്ളില്‍ തല കുടുങ്ങി; ശ്വാസം മുട്ടി പിടഞ്ഞ കുഞ്ഞനുജനെ രക്ഷിച്ച് പെണ്‍കുട്ടി; നെഞ്ചിടിപ്പിച്ച് വീഡിയോ

ലിഫ്റ്റിനുള്ളില്‍ കുരുക്കിയിട്ടിരിക്കുന്ന കയറിനുള്ളില്‍ തല കുടുങ്ങി; ശ്വാസം മുട്ടി പിടഞ്ഞ കുഞ്ഞനുജനെ രക്ഷിച്ച് പെണ്‍കുട്ടി; നെഞ്ചിടിപ്പിച്ച് വീഡിയോ

ഇസ്താംബൂള്‍: മരണത്തിന്റെ വക്കില്‍ നിന്ന് കുഞ്ഞനുജനെ രക്ഷിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ലിഫ്റ്റിനുള്ളില്‍ വെച്ചാണ് അനുജന്‍ അപകടത്തില്‍പ്പെട്ടത്. ഉടനെ സമയോചിതമായ ഇടപെടല്‍ നടത്തിയതോടെയാണ് ...

അയ്യോ ഞാന്‍ പെട്ടേ..രക്ഷിക്കണേ..ഒടുവില്‍ രക്ഷിക്കാനെത്തിയ അഗ്നിരക്ഷാസേന ആരായി?

അയ്യോ ഞാന്‍ പെട്ടേ..രക്ഷിക്കണേ..ഒടുവില്‍ രക്ഷിക്കാനെത്തിയ അഗ്നിരക്ഷാസേന ആരായി?

കോട്ടയം: വൈദ്യുതി നിലച്ച് ലിഫിറ്റിനുള്ളില്‍ കുടുങ്ങിയ ആളെ രക്ഷിക്കാന്‍ പാഞ്ഞെത്തിയ അഗ്നിരക്ഷാസേന ഒടുവില്‍ ശശി ആയി. ലിഫ്റ്റിനുള്ളില്‍ പെട്ടതോടെ പരിഭ്രാന്തനായ ആള്‍ ഉടന്‍ വിളിച്ചത് 101-ലേക്കായിരുന്നു എന്നാല്‍ ...

ജാഗ്രതൈ! നിങ്ങളെ കാത്തിരിക്കുന്നത് കൊള്ള സംഘമാവാം; രാത്രിയില്‍ റോഡില്‍ ലിഫ്റ്റ് ചോദിച്ച് കെണി ഒരുക്കി സ്ത്രീകള്‍!

ജാഗ്രതൈ! നിങ്ങളെ കാത്തിരിക്കുന്നത് കൊള്ള സംഘമാവാം; രാത്രിയില്‍ റോഡില്‍ ലിഫ്റ്റ് ചോദിച്ച് കെണി ഒരുക്കി സ്ത്രീകള്‍!

ചെന്നൈ: രാത്രി സമയങ്ങളില്‍ റോഡില്‍ സ്ത്രീകള്‍ വാഹനത്തിന് ലിഫ്റ്റ് ചോദിച്ച് നില്‍ക്കുകയാണെങ്കില്‍ ശ്രദ്ധിക്കുക. നിങ്ങളെ കാത്തിരിക്കുന്നത് കൊള്ള സംഘമാവാം. തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.