അത്താഴം കഴിച്ച് വിശ്രമിക്കുകയായിരുന്ന വീട്ടുകാരെ തേടി ഒരു അതിഥി എത്തി; അതിഥിയെ കണ്ടതിന്റെ ഞെട്ടല്‍ മാറാതെ കുടുംബം
മുംബൈ: രാത്രി ഭക്ഷണം കഴിച്ച് വിശ്രമിക്കുകയായിരുന്ന വീട്ടുകാരെ ഞെട്ടിച്ച് അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. ആ അതിഥിയെ കണ്ട ഞെട്ടലിലാണ് മഹാരാഷ്ട്രയിലെ ഒരു കുടുംബം. കുടുംബാംഗങ്ങളെയെല്ലാം അമ്പരപ്പിലാക്കിയ ...









