വ്യാപകമായി മത ചിഹ്നങ്ങൾ ഉപയോഗിക്കുന്നു; സുരേഷ് ഗോപിക്ക് എതിരെ എൽഡിഎഫ് പരാതി നൽകി; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി. സുരേഷ് ഗോപി വ്യാപകമായി മത ചിഹ്നങ്ങൾ ഉപയോഗിക്കുന്നുവെന്നാരോപിച്ച് എൽഡിഎഫാണ് പരാതി ...