മുണ്ടിന്റെ കോന്തലയിൽ കെട്ടിയിടാവുന്നവരല്ല ജനങ്ങളെന്ന് തെളിഞ്ഞെന്നു മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: അഞ്ചിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ വിജയം സർക്കാരിന്റെ ജനകീയ അടിത്തറയും പിന്തുണയും വർധിച്ചെന്നു തെളിയിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ അധികാരത്തിൽ വരുമ്പോൾ 91 എംഎൽഎമാരാണ് ...