വയനാട്ടിൽ കനത്ത മഴ, പുതിയ ഉരുൾപൊട്ടലുണ്ടായതായി സ്ഥിരീകരണമില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടരുകയാണ്. പുഞ്ചിരിമട്ടത്തിന് മുകളിലുള്ള വനത്തിനുള്ളിൽ പുതിയ ഉരുൾപൊട്ടലുണ്ടായതായി സ്ഥിരീകരണമില്ലെന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിലവിൽ വനത്തിനുള്ളിൽ നിന്നും മുമ്പുണ്ടായ ...