Tag: landslide

Heavy Rain Land Slide | Bignewslive

കൈയ്യില്‍ തട്ടിയ കാപ്പിക്കമ്പില്‍ പിടിച്ച് ജീവിതത്തിലേയ്ക്ക് കയറി 11കാരന്‍ ജെബിന്‍; ഉരുള്‍പൊട്ടലില്‍ നിന്ന് അത്ഭുത രക്ഷ, പക്ഷേ അച്ഛനെ കൊണ്ടുപോയി!

കാഞ്ഞിരപ്പള്ളി: കൈയില്‍ തട്ടിയ കാപ്പിക്കമ്പില്‍ പിടിച്ച് ജീവിതത്തിന്റെ കരയിലേയ്ക്ക് കയറി 11 കാരന്‍ ജെബിന്‍. ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചുവന്ന മലവെള്ളത്തില്‍ നിന്ന് അത്ഭുതകരമായാണ് ജെബിന്‍ ജീവിതത്തിലേയ്ക്ക് തിരികെ എത്തിയത്. ...

Landslide | Bignewslive

മണ്ണുമാറ്റിയെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഒന്ന് മുഖംതിരിച്ചു; മണ്ണിനടിയില്‍ കെട്ടിപ്പുണര്‍ന്ന് മൂന്നു കുഞ്ഞുങ്ങള്‍, മുണ്ടക്കയത്തെ ദുരന്തകാഴ്ച

കൊക്കയാര്‍: മണ്ണിനടിയില്‍ കെട്ടിപ്പുണര്‍ന്ന് കിടന്ന മൂന്ന് കുഞ്ഞുങ്ങളുടെ മുഖം ഇന്ന് മുണ്ടക്കയത്തെ ദുരന്തകാഴ്ചയാണ്. മണ്ണുമാറ്റിയെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ആദ്യം ഒന്ന് മുഖംതിരിച്ചു. കുഞ്ഞുങ്ങളുടെ കിടപ്പ് അത്രമേല്‍ വേദനിപ്പിക്കുന്നതായിരുന്നു. കൊക്കയാര്‍ ...

അനാവശ്യ യാത്രകൾ ഒഴിവാക്കുക,ആവശ്യമെങ്കിൽ മാറി താമസിക്കാൻ മടിക്കരുത്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

അനാവശ്യ യാത്രകൾ ഒഴിവാക്കുക,ആവശ്യമെങ്കിൽ മാറി താമസിക്കാൻ മടിക്കരുത്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാത്ത് മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. അപകട സാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും ...

ഹിമാചലിൽ കനത്ത മണ്ണിടിച്ചിൽ:ആളുകളും വാഹനങ്ങളും കുടുങ്ങിക്കിടക്കുന്നു

ഹിമാചലിൽ കനത്ത മണ്ണിടിച്ചിൽ:ആളുകളും വാഹനങ്ങളും കുടുങ്ങിക്കിടക്കുന്നു

ഷിംല:ഹിമാചൽ പ്രദേശിൽ വൻ മണ്ണിടിച്ചിൽ. കിന്നൗർ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.വളരെ ഉയരത്തിൽ നിന്നാണ് ഉരുളൻ കല്ലുകൾ നിറഞ്ഞപാറ ഇടിഞ്ഞുവീണത്. മറ്റുചില ...

ജഗന്‍മോഹന്‍ റെഡ്ഡിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് കനക ദുര്‍ഗ ക്ഷേത്രത്തിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണു; നാല് പേര്‍ കുടുങ്ങിക്കിടക്കുന്നു

ജഗന്‍മോഹന്‍ റെഡ്ഡിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് കനക ദുര്‍ഗ ക്ഷേത്രത്തിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണു; നാല് പേര്‍ കുടുങ്ങിക്കിടക്കുന്നു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കനക ദുര്‍ഗ ക്ഷേത്രത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പാണ് അപകടം നടന്നത്. അപകടത്തില്‍, രണ്ട് ശുചീകരണത്തൊഴിലാളികളടക്കം നാല് ...

എന്റെ എല്ലാം പോയി, രണ്ട് മക്കളും… അവന്റെ ശരീരമെങ്കിലും കിട്ടാതെ ഞാനെങ്ങനെ കിടന്നുറങ്ങും…? വേദനയോടെ ഷണ്മുഖനാഥന്‍, പെട്ടിമുടിയില്‍ മകന്റെ ശരീരം തെരഞ്ഞ് നടന്ന് ഈ അച്ഛന്‍

എന്റെ എല്ലാം പോയി, രണ്ട് മക്കളും… അവന്റെ ശരീരമെങ്കിലും കിട്ടാതെ ഞാനെങ്ങനെ കിടന്നുറങ്ങും…? വേദനയോടെ ഷണ്മുഖനാഥന്‍, പെട്ടിമുടിയില്‍ മകന്റെ ശരീരം തെരഞ്ഞ് നടന്ന് ഈ അച്ഛന്‍

രാജമല: എന്റെ എല്ലാം പോയി, രണ്ട് മക്കളും... അവന്റെ ശരീരമെങ്കിലും കിട്ടാതെ ഞാനെങ്ങനെ കിടന്നുറങ്ങും...? ഇത് ഷണ്മുഖനാഥന്റെ ചങ്ക് നീറിയുള്ള വാക്കുകളാണ്. രക്ഷാസംഘം തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിയെങ്കിലും ...

തൃശ്ശൂര്‍ കുറാഞ്ചേരിയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് രണ്ട് വയസ്; നഷ്ടപ്പെട്ട 19 ജീവനുകള്‍ക്ക് 19 നിലവിളക്കുകള്‍ തെളിയിച്ച് ഇവര്‍

തൃശ്ശൂര്‍ കുറാഞ്ചേരിയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് രണ്ട് വയസ്; നഷ്ടപ്പെട്ട 19 ജീവനുകള്‍ക്ക് 19 നിലവിളക്കുകള്‍ തെളിയിച്ച് ഇവര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ കുറാഞ്ചേരിയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് രണ്ട് വയസ്. ഉരുള്‍പൊട്ടലില്‍ പൊലിഞ്ഞ 19 ജീവനുകള്‍ക്ക് 19 നിലവിളക്ക് തെളിയിച്ച് ഓര്‍മ പുതുക്കി നാട്ടുകാര്‍. 2018ല്‍ ഓഗസ്റ്റ് 16നായിരുന്നു ...

രാജമലയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു; കണ്ടെത്താനുള്ളത് അമ്പതോളം പേരെ

പെട്ടിമുടിയില്‍ നിന്ന് രണ്ട് മൃതദേഹം കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് 12 പേരെ

ഇടുക്കി: മണ്ണിടിച്ചിലുണ്ടായ മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ നിന്ന് രണ്ട് മൃതദേഹം കൂടി കണ്ടെത്തി. രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങളാണ് പെട്ടിമുടിയില്‍ നിന്ന് ആറ് കീലോമീറ്റര്‍ മാറി പുഴയുടെ തീരത്ത് ...

പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 51 ആയി; മൃതദേഹം കിട്ടിയത് പുഴയില്‍ നിന്ന്, ഇനി കണ്ടെത്താനുള്ളത് 19 പേരെ

പെട്ടിമുടിയില്‍ നിന്ന് ഇനി കണ്ടെത്താനുള്ളത് പതിനാല് പേരെ; അവസാനയാളെ കണ്ടെത്തും വരെയും തെരച്ചില്‍ തുടരാന്‍ തീരുമാനം

ഇടുക്കി: മണ്ണിടിച്ചിലുണ്ടായ മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ നിന്ന് ഇനി കണ്ടെത്താനുള്ളത് പതിനാല് പേരെ. അവസാനയാളെ കണ്ടെത്തും വരെയും തെരച്ചില്‍ തുടരാരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇടുക്കി ജില്ലാ കളക്ടറുടെ ...

രാജമലയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു; കണ്ടെത്താനുള്ളത് അമ്പതോളം പേരെ

പെട്ടിമുടിയില്‍ നിന്ന് പതിനഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണം 41 ആയി, ഇനി കണ്ടെത്താനുള്ളത് 28 പേരെ

ഇടുക്കി: മണ്ണിടിച്ചിലുണ്ടായ മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ നിന്ന് പതിനഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.