വയനാട് ടൗണ്‍ഷിപ്പ് നിര്‍മാണം ഡിസംബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കും, പുതുവര്‍ഷം പുതുനഗരത്തിലേക്കുമെന്ന് മന്ത്രി കെ രാജന്‍
കല്‍പ്പറ്റ: ചൂരല്‍മല -മുണ്ടക്കൈ ഉരുള്‍പൊട്ടലിന് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. 298 പേരുടെ ജീവനാണ് അന്ന് ഉരുളെടുത്തത്. അപകടത്തില്‍ കാണാതായ 32പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ദുരന്തത്തിന് ഒരുവര്‍ഷം ...