ലോക്സഭാ സീറ്റ് നൽകിയില്ല; എന്നാൽ നിയമസഭാ സീറ്റ് കിട്ടിയേ തീരൂ; കെവി തോമസ് രാഹുൽ ഗാന്ധിയേയും കാണും
കൊച്ചി: ലോക്സഭാ സീറ്റ് വീണ്ടും വേണമെന്ന ആവശ്യം തള്ളിയനാൾ മുതൽ എറണാകുളം നിയമസഭാ സീറ്റിനായി അവകാശമുന്നയിക്കുന്ന കെവി തോമസ് രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും. ഇന്നലെ കോൺഗ്രസ് ...