കുഞ്ചാക്കോ ബോബനെ ഭീഷണിപ്പെടുത്തിയ പ്രതി കൊലക്കേസിൽ അറസ്റ്റിൽ; കൊലപ്പെടുത്തിയത് ഉറ്റസുഹൃത്തിനെ
കൊച്ചി: സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തു വെച്ച് ചേമ്പിൻകാട് കോളനി നിവാസി ദിലീപ് കുമാറിനെ (66) കുത്തിക്കൊലപ്പെടുത്തിയ കേസിലെ ...










