‘കൂലിയും വേലയുമില്ലാത്ത ലക്ഷപ്രഭു, പികെ ഫിറോസ് വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചത് എങ്ങനെ ?’, അന്വേഷണം ആവശ്യപ്പെട്ട് കെ ടി ജലീൽ
മലപ്പുറം: വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരെ വിജിലൻസിന് പരാതി മുൻമന്ത്രിയും എംഎൽഎയുമായ ഡോ. കെ ...