നവ കേരള ബസ്സിന് നേരെ കറുത്ത ഷൂ ഏറ്, കെഎസ്‌യു സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
കൊച്ചി: നവ കേരള സദസ് ബസിനു നേരെ ഷൂ എറിഞ്ഞ കെഎസ്‌യു സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. ബേസില്‍ വര്‍ഗീസ്, ജിബിന്‍, ദേവകുമാര്‍, ജെയ്ഡന്‍ എന്നിവരാണ് ...










