ഒരു ദിവസത്തെ ലാഭം 14,61,217 രൂപ,വന്‍ ലാഭം കൊയ്ത് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ലാഭം കൊയ്ത് കെഎസ്ആര്‍ടിസി. ഗതാഗത വകുപ്പ് മന്ത്രിയായി കെ ബി ഗണേഷ് കുമാര്‍ ചുമതല ഏറ്റെടുത്തശേഷം കൊണ്ടുവന്ന ആശയം നടപ്പിലാക്കിയതോടെ വലിയ ലാഭമാണ് കെഎസ്ആര്‍ടിസി സൃഷ്ടിച്ചിരിക്കുന്നത്.ഓര്‍ഡിനറി ...










