‘മദ്യം വാങ്ങുമ്പോള്‍ നികുതി കൊടുക്കുന്നുണ്ട്’! ടിക്കറ്റ് ചോദിച്ചതിന് കെഎസ്ആര്‍ടിസി കണ്ടക്ടറെ ആക്രമിച്ച് യാത്രക്കാരന്‍
മലപ്പുറം: മദ്യപിച്ച് ബസ്സില്‍ കയറിയ യാത്രക്കാരന്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ ആക്രമിച്ചതായി പരാതി. മലപ്പുറം പുത്തനത്താണിയിലാണ് സംഭവം. ബസ് ചാര്‍ജ്ജ് ചോദിച്ചതിനാണ് കല്ലെറിഞ്ഞത്. പാല ഡിപ്പോയിലെ കണ്ടക്ടര്‍ സന്തോഷിനാണ് ...