കമ്പനിപ്പടിയിലെ കെഎസ്ആര്‍ടിസി അപകടം കവര്‍ന്നത് സരിതയെയും സ്വന്തം വീടെന്ന സ്വപ്‌നത്തെയും; പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെ അനാഥരാക്കി യുവതി യാത്രയായി; കണ്ണീരടക്കാനാകാതെ ഗ്രാമം
നിലമ്പൂര്‍: കെഎസ്ആര്‍ടിസി ബസ് അപകടം കവര്‍ന്നത് സരിതയുടെ ജീവന്‍ മാത്രമായിരുന്നില്ല, പറക്കമുറ്റാത്ത 3 കുഞ്ഞുങ്ങളുടെ ഭാവി കൂടിയായിരുന്നു. മൂന്ന് മക്കളെയും തനിച്ചാക്കി കാട്ടുമുണ്ട കമ്പനിപ്പടിയിലെ ബസ് അപകടത്തില്‍ ...