കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നുവെന്ന് കൃഷ്ണകുമാര്‍; നിങ്ങളെ ഓര്‍ത്ത് അഭിമാനം, മണ്ഡലം നിങ്ങളെ അര്‍ഹിക്കുന്നില്ലെന്ന് ഭാര്യ സിന്ധു
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും നടനുമായ കൃഷ്ണകുമാര്‍. ഫേസ്ബുക്കിലൂടെയാണ് താരം കന്നി അങ്കത്തിലെ പരാജയം അംഗീകരിച്ച് രംഗത്തെത്തിയത്. നമസ്‌കാരം… ...








