ബസ് യാത്രക്കിടെ വീട്ടമ്മ പാതികഴിച്ച വടയാണെന്ന് കരുതി 12 പവന്‍ സ്വര്‍ണ്ണം പുറത്തേയ്‌ക്കെറിഞ്ഞു; പരിഭ്രാന്തി
കോഴിക്കോട്: രാമനാട്ടുകരയില്‍ ബസ് യാത്രക്കിടെ വീട്ടമ്മ 12 പവന്‍ സ്വര്‍ണ്ണം പുറത്തേയ്‌ക്കെറിഞ്ഞു. സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് കൈതക്കുന്നം വീട്ടില്‍ കൗലത്തിനാണ് ഈ അബന്ധം പറ്റിയത്. കോട്ടയത്തു നിന്ന് ...










