കോഴിക്കോട്ടെ മലയോരമേഖലയിലും ഷിഗല്ലെ സ്ഥിരീകരിച്ചു; ജാഗ്രത നിര്‍ദേശം
കോഴിക്കോട്: കോഴിക്കോട്ടെ മലയോരമേഖലയിലും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. പതിമൂന്നുകാരന് രോഗം സ്ഥിരീകരിച്ചതിന്റെ ഭാഗമായി പഞ്ചായത്തും ആരോഗ്യവകുപ്പും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്കി. അതേസമയം ...