ചികിത്സക്കെത്തിയ 49കാരി മരിച്ചു, ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ, കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം
കോട്ടയം: ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണവുമായി 49കാരിയുടെ ബന്ധുക്കൾ രംഗത്തെത്തിയത്. കോതനല്ലൂര്‍ സ്വദേശി ശാലിനി അംബുജാക്ഷന്‍ ...










