Tag: kollam

കൊല്ലത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസി അക്രമാസക്തനായി; ജനൽച്ചില്ല് അടിച്ചുതകർത്തു; നഴ്‌സുമാരെ ആക്രമിച്ചു; കുപ്പികൊണ്ടടിച്ചു

കൊല്ലത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസി അക്രമാസക്തനായി; ജനൽച്ചില്ല് അടിച്ചുതകർത്തു; നഴ്‌സുമാരെ ആക്രമിച്ചു; കുപ്പികൊണ്ടടിച്ചു

കൊല്ലം: കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസി അക്രമാസക്തനായി. കൊല്ലം ആശ്രാമം പിഡബ്ല്യൂഡി വനിതാ ഹോസ്റ്റലിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളാണ് അക്രമാസക്തനായത്. നിരീക്ഷണ കേന്ദ്രത്തിന്റെ ജനൽച്ചില്ലകൾ അടിച്ചു തകർത്ത ...

വിദേശത്ത് നിന്നെത്തി നാട് മുഴുവൻ കറങ്ങാൻ ഇറങ്ങി; വീട്ടിലിരിക്കാൻ പറഞ്ഞ ഉദ്യോഗസ്ഥർക്ക് തെറി അഭിഷേകവും; കൊല്ലത്ത് ബന്ധുക്കളായ ഒമ്പത് പേർക്കെതിരെ കേസെടുത്ത് പോലീസ്

വിദേശത്ത് നിന്നെത്തി നാട് മുഴുവൻ കറങ്ങാൻ ഇറങ്ങി; വീട്ടിലിരിക്കാൻ പറഞ്ഞ ഉദ്യോഗസ്ഥർക്ക് തെറി അഭിഷേകവും; കൊല്ലത്ത് ബന്ധുക്കളായ ഒമ്പത് പേർക്കെതിരെ കേസെടുത്ത് പോലീസ്

കൊല്ലം: വീട്ടുനിരീക്ഷണം നിർദേശിച്ചിട്ടും അനുസരിക്കാൻ തയ്യാറാകാതെ നാടാകെ കറങ്ങി നടന്ന രണ്ടു കുടുംബങ്ങളിലെ ഒമ്പത് പേർക്കെതിരെ പോലീസ് കേസ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതും ചേർത്താണ് കേസ് ...

കോവിഡ് 19 സംശയിച്ച് കോഴിക്കോട് നിരീക്ഷണത്തിലുണ്ടായിരുന്ന കോഴിക്കോട്ടെ പത്ത് പേരുടേയും പത്തനംതിട്ടയിലെ രണ്ട് പേരുടേയും ഫലം നെഗറ്റീവ്; കൊല്ലത്ത് രണ്ടുപേർ കൂടി ഐസൊലേഷൻ വാർഡിൽ

കോവിഡ് 19 സംശയിച്ച് കോഴിക്കോട് നിരീക്ഷണത്തിലുണ്ടായിരുന്ന കോഴിക്കോട്ടെ പത്ത് പേരുടേയും പത്തനംതിട്ടയിലെ രണ്ട് പേരുടേയും ഫലം നെഗറ്റീവ്; കൊല്ലത്ത് രണ്ടുപേർ കൂടി ഐസൊലേഷൻ വാർഡിൽ

കോഴിക്കോട്: കോവിഡ് 19 വൈറസ് ബാധയുണ്ടെന്ന് സംശയിച്ച് നിരീക്ഷണത്തിലായിരുന്ന കോഴിക്കോട്ടെ പത്ത് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ബുധനാഴ്ച വരെയുള്ള പരിശോധന ഫലമാണിത്. ഇവരിൽ അഞ്ച് പേർ ...

കൊവിഡ് 19; എറണാകുളത്ത് നീരീക്ഷണത്തിലുള്ളത് 281 പേര്‍

കൊവിഡ് 19; കൊല്ലത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന ആറ് പേരുടെ ഫലം നെഗറ്റീവ്

കൊല്ലം: കൊല്ലം ജില്ലയില്‍ കൊവിഡ് 19 നിരീക്ഷണത്തിലുണ്ടായിരുന്ന ആറ് പേരുടെ ഫലം നെഗറ്റീവ്. പത്തനംതിട്ടയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച റാന്നി സ്വദേശികള്‍ സന്ദര്‍ശിച്ച പുനലൂരിലെ വീട്ടുകാര്‍ക്ക് ഉള്‍പ്പടെയാണ് ...

‘ഒരു കുട്ടിയെ തന്നാൽ പണം തരാമെന്ന് ഡോക്ടർ പറഞ്ഞു’; മയിലണ്ണനാണ് ലോറിയിൽ എത്തിച്ചത്: നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച നാടോടി സ്ത്രീ

‘ഒരു കുട്ടിയെ തന്നാൽ പണം തരാമെന്ന് ഡോക്ടർ പറഞ്ഞു’; മയിലണ്ണനാണ് ലോറിയിൽ എത്തിച്ചത്: നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച നാടോടി സ്ത്രീ

കൊല്ലം: കൊല്ലത്ത് നിന്നും നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ നാടോടി സ്ത്രീയുടെ മൊഴികൾ പരസ്പര വിരുദ്ധം. 'മയിലണ്ണൻ' എന്നയാളാണു ലോറിയിൽ കൊണ്ടു വന്നതെന്ന് പറഞ്ഞ സ്ത്രീ, ...

devananda_1

മൃതദേഹം ഒഴുകി മറുകരയിലെത്തിയിട്ടും എന്തുകൊണ്ട് കരിങ്കൽ കൂട്ടത്തിൽ തട്ടിയില്ല? മരണം സംഭവിച്ചത് 1 മണിക്കൂർ കഴിഞ്ഞിട്ടും; ദേവനന്ദയെ വെള്ളത്തിൽ തള്ളിയിട്ടതാണെന്ന സംശയം ബലപ്പെടുന്നു

കൊട്ടിയം: കൊല്ലത്തെ ഏഴുവയസുകാരി ദേവനന്ദയ്ക്ക് സംഭവിച്ചത് അപകടമല്ലെന്നും കുട്ടിയെ അപായപ്പെടുത്തിയതാണെന്നുമുള്ള സംശയങ്ങൾ ബലപ്പെടുന്നു. ദേവനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയ പള്ളിമൺ ആറ്റിന്റെ ഇളവൂർ ഭാഗത്തെ വിവിധയിടങ്ങളിൽ നിന്ന് ...

സ്‌കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ വഴിയില്‍വെച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീ പിടിയില്‍

സ്‌കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ വഴിയില്‍വെച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീ പിടിയില്‍

കൊല്ലം: നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ പോലീസ് പിടിയില്‍. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. രാവിലെ സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ നാടോടി സ്ത്രീ കൈയില്‍ ...

കുട്ടി ആറ്റുതീരത്തേക്ക് തനിച്ച് പോകില്ലെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍; പരിസരവാസിയില്‍ സംശയം; ദേവനന്ദയുടെ മരണത്തില്‍ അന്വേഷണം ഈര്‍ജ്ജിതമാക്കി

കുട്ടി ആറ്റുതീരത്തേക്ക് തനിച്ച് പോകില്ലെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍; പരിസരവാസിയില്‍ സംശയം; ദേവനന്ദയുടെ മരണത്തില്‍ അന്വേഷണം ഈര്‍ജ്ജിതമാക്കി

കൊല്ലം: ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. വരുംദിവസങ്ങളില്‍ ദേവനന്ദയുടെ അമ്മയില്‍ നിന്ന് കൂടുതല്‍ വിവരശേഖരണം നടത്തുമെന്ന് പോലീസ് ...

മൃതദേഹം തടയണയ്ക്ക് അപ്പുറം കമഴ്ന്നു കിടക്കുന്ന നിലയിൽ; ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല; ദേവനന്ദയെ കണ്ട് കുഴഞ്ഞ് വീണ് അച്ഛൻ പ്രദീപ്

ദേവനന്ദയെ തട്ടിക്കൊണ്ട് പോയതാകാം; സത്യമറിയണമെന്ന് അമ്മ ധന്യയും നാട്ടുകാരും

കൊല്ലം: കൊല്ലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ ദേവനന്ദയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയതാകാമെന്ന് അമ്മ. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ പുഴയിലേക്ക് കുട്ടി ഇതുവരെ പോയിട്ടില്ലെന്നും അമ്മ ധന്യ പറയുന്നു. ...

പുറത്തിറങ്ങി കളിക്കാൻ പോലും ഇഷ്ടമില്ലാത്ത ദേവനന്ദ തനിച്ച് അത്ര ദൂരം പോകില്ലെന്ന് നാട്ടുകാർ

ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ; കൂടുതൽ മൊഴി രേഖപ്പെടുത്തും; അച്ഛന്റെ മൊഴിയും രേഖപ്പെടുത്തും

കൊല്ലം: ഏഴുവയസുകാരി ദേവനന്ദയുടെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ഉന്നയിച്ച സാഹചര്യത്തിൽ പ്രദേശത്തെ കൂടുതൽ ആളുകളുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിലാണ് മൊഴി ...

Page 48 of 58 1 47 48 49 58

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.