‘കേട്ടതൊന്നും ശരിയല്ല’ കോടിയേരി ബാലകൃഷ്ണന്‍ അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്ന് സിപിഎം
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവധിക്ക് അപേക്ഷിച്ചിട്ടില്ലെ് ന്ന് സിപിഎം നേതൃത്വം. ചികിത്സയ്ക്ക് വേണ്ടി അവധിക്ക് അപേക്ഷിച്ചുവെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ എത്തിയത്. കോടിയേരി ...