മരടിലെ ഫ്‌ളാറ്റുകള്‍ ഇന്ന് ശരത് ബി സര്‍വ്വാതെ പരിശോധിക്കും
കൊച്ചി: തീരദേശ നിയമം ലംഘിച്ച് പണിതതിനെ തുടര്‍ന്ന് പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട കൊച്ചിയിലെ മരടില്‍ പണിത ഫ്‌ളാറ്റുകള്‍ ഇന്ന് ഇന്‍ഡോറില്‍ നിന്നെത്തിയ വിദഗ്ധന്‍ ശരത് ബി സര്‍വ്വാതെ ...
കൊച്ചി: തീരദേശ നിയമം ലംഘിച്ച് പണിതതിനെ തുടര്‍ന്ന് പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട കൊച്ചിയിലെ മരടില്‍ പണിത ഫ്‌ളാറ്റുകള്‍ ഇന്ന് ഇന്‍ഡോറില്‍ നിന്നെത്തിയ വിദഗ്ധന്‍ ശരത് ബി സര്‍വ്വാതെ ...
കൊച്ചി: വൈറ്റില മേല്‍പ്പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മെട്രോ പാളത്തില്‍ മുട്ടുമെന്ന് സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം. എഴുപത് ശതമാനത്തിലധികം പൂര്‍ത്തിയായ വൈറ്റില മേല്‍പ്പാലത്തിന്റെ പണി മൂന്നുമാസം മുന്‍പ് നിര്‍ത്തിവെച്ചത് ...
കൊച്ചി: കൊച്ചി മരടിലെ ഫ്‌ളാറ്റില്‍ നിന്ന് താമസം മാറിയ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ ...
കൊച്ചി: അര്‍ധരാത്രി മാരകായുധങ്ങളുമായി എത്തി കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ പ്രധാനികള്‍ പിടിയില്‍. കൊച്ചിയിലെ രണ്ടു വീടികളില്‍ മാരകായുധങ്ങളുമായി എത്തി ീട്ടുകാരെ ബന്ധികളാക്കി കവര്‍ച്ച നടത്തിയ സംഭവത്തിലാണ് പിടിയിലായത്. ...
കൊച്ചി: കൊച്ചിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ പോലീസ്. കളമശ്ശേരി എച്ച് എംടി ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. വിദ്യാര്‍ത്ഥികളുടെ അതിരുവിട്ടുള്ള പെരുമാറ്റത്തിനെതിരെ നാട്ടുകാരുടെ ...
കൊച്ചി: മോഷ്ടിച്ച ഫോണ്‍ കടയില്‍ വില്‍ക്കാനെത്തിയ ഇതരസംസ്ഥാനക്കാരനെ വാള്‍പേപ്പര്‍ ചതിച്ചു. വാള്‍പേപ്പറില്‍ മലയാളിയുടെ ഫോട്ടോ കണ്ടതോടെ കടക്കാരന് കാര്യം പിടികിട്ടി. ഉടന്‍ പോലീസിനെ വിവരം അറിയിച്ചു. ഇതോടെ ...
കൊച്ചി: കൊച്ചി ഹാര്‍ബാറിന് സമീപം നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തി മലമ്പാമ്പ്. കൊച്ചിയിലെ കരുവേലിപ്പടി പാലത്തിനടുത്തുള്ള മരത്തിലാണ് കൂറ്റന്‍ മലമ്പാമ്പിനെ കണ്ടത്. ഏകദേശം പന്ത്രണ്ടടി നീളവും പതിനഞ്ച് കിലോ ...
കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക്കുകള്‍ മോഷണം പോയ സംഭവത്തില്‍ അന്വേഷണം എന്‍ഐഎക്കു കൈമാറിയേക്കും. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ...
എറണാകുളം: എറണാകുളത്ത് കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന ഏഴ് പെട്ടി പഴകിയ മീന്‍ പിടിച്ചെടുത്തു. അടുത്ത ദിവസങ്ങളിലെ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന മീനുകളാണ് കൂത്താട്ടുകുളം നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തത്. കച്ചവടത്തിനായി കൊണ്ടുവന്ന ...
ചേര്‍ത്തല: കൊച്ചിയില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ വള്ളം തകര്‍ന്നു. തൈക്കല്‍ കടപ്പുറത്ത് വീട്ടില്‍ ആന്റണിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് തകര്‍ന്നത്. മീന്‍പിടിക്കുന്നതിനിടെ ശക്തമായ തിരയിടിച്ചാണ് മത്സ്യബന്ധന വള്ളം തകര്‍ന്നത്. ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.