മരട് ഫ്‌ളാറ്റ് പൊളിക്കുന്നത് കാണാന്‍ തടിച്ചു കൂടി ജനങ്ങള്‍; ആള്‍ത്തിരക്ക് നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്
കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന ദൃശ്യങ്ങള്‍ നേരിട്ട് കാണാന്‍ കൊച്ചിയില്‍ എത്തിയത് നൂറ് കണക്കിനാളുകള്‍. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് നൂറ് കണക്കിന് ആളുകളാണ് പൊളിക്കുന്ന ഫ്‌ളാറ്റിന് ...










