മരട് ഫ്‌ളാറ്റുകള്‍ നിലംപൊത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം! സമീപവാസികളെ ഒഴിപ്പിച്ചു തുടങ്ങി; വൈകീട്ട് അഞ്ചുവരെ നിരോധനാജ്ഞ
കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ ഇന്ന് പൊളിക്കും. സുപ്രീംകോടതി പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ട നാല് ഫ്ളാറ്റുകളില്‍ രണ്ടെണ്ണമാണ് ഇന്ന് സ്ഫോടനത്തിലൂടെ തകര്‍ക്കുക. ഹോളിഫെയ്ത്ത് എച്ച്ടുഒ, ആല്‍ഫ ഫ്ളാറ്റുകളാണ് ഇന്ന് ...