ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം: സ്ത്രീയുടെ തല അറുത്തു, മൂന്ന് പേരെ വധിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
പാരീസ്: ഫ്രാന്‍സിലെ പ്രമുഖ പളളിക്ക് സമീപം ഭീകരാക്രമണം. ഫ്രഞ്ച് നഗരമായ നൈസില്‍ നടന്ന ആക്രമണത്തില്‍ ഒരു സ്ത്രീയുടെ തലയറുത്തതായും മറ്റ് രണ്ടു പേര്‍ കുത്തേറ്റ് മരിച്ചതായും വാര്‍ത്താ ...