‘കുണ്ടറ അണ്ടിയാപ്പീസ്’ എന്ന പരാമര്‍ശം പരിഹാസമായി കരുതുന്നവര്‍ സ്ത്രീവിരുദ്ധത മാത്രമല്ല, തൊഴിലാളി വര്‍ഗ വിരുദ്ധതയുടെ ജീര്‍ണ്ണ മനോഭാവം കൂടി പേറുന്നവരാണ്; പൊതുരംഗത്തെ സ്ത്രീകള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് കെകെ രമ
കോഴിക്കോട്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊതുരംഗത്തെ സ്ത്രീകള്‍ സൈബര്‍ ആക്രമണം നേരിടുകയാണ്. ചാനല്‍ ചര്‍ച്ചയില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിയുമായുണ്ടായ തര്‍ക്കതിന് ശേഷം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് നേരെ ...