നിയന്ത്രണരേഖയിലുള്ള നുഴഞ്ഞുകയറ്റ ശ്രമം; വെടിവെയ്പ്പിനിടെ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു
ജമ്മു കാശ്മീര്‍: രജൗറി ജില്ലയിലെ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റം തടയുന്നതിനിടെയുണ്ടായ വെടിവെയ്പ്പില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. വെടിവെയ്പ്പുണ്ടായത് നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റം പരാജയപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ്. സംഭവത്തില്‍ ഒരു സൈനികന് ...