Tag: kerala rain

rain| bignewslive

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം പെരുമഴ, ഈ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലേര്‍ട്ടുകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ്. ഇന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ...

moozhiyar dam| bignewslive

കനത്ത മഴയില്‍ ജലനിരപ്പുയര്‍ന്നു, മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലേര്‍ട്ട്, ഷട്ടറുകള്‍ തുറന്നേക്കും, ജാഗ്രത

പത്തനംതിട്ട: സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം ...

കോളേജുകള്‍ തുറക്കുന്നത് നീട്ടി; ശബരിമല തീര്‍ഥാടനം 19 ന് ശേഷം

കോളേജുകള്‍ തുറക്കുന്നത് നീട്ടി; ശബരിമല തീര്‍ഥാടനം 19 ന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന തീയതി നീട്ടി. ഒക്ടോബര്‍ 18 മുതല്‍ തുറക്കാനിരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 20 മുതലാവും ആരംഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ...

സംസ്ഥാനത്ത് കനത്തമഴ: ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും ഉരുള്‍പൊട്ടി  അഞ്ച് ജില്ലകളില്‍ റെഡ് അലെര്‍ട്ട്

സംസ്ഥാനത്ത് കനത്തമഴ: ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും ഉരുള്‍പൊട്ടി അഞ്ച് ജില്ലകളില്‍ റെഡ് അലെര്‍ട്ട്

കോട്ടയം: അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് തെക്കന്‍ മധ്യ ജില്ലകളില്‍ മഴ തുടരുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. അതിനിടെ ഇടുക്കിയിലും ...

flood | bignewslive

ബുറേവി ചുഴലിക്കാറ്റ്; കേരളത്തില്‍ രണ്ട് ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യത, മുന്നറിയിപ്പുമായി കേന്ദ്രജലക്കമ്മീഷന്‍

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ കേരളത്തില്‍ രണ്ട് ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്രജലക്കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്. ബംഗാള്‍ ...

കാലവർഷത്തിന്റെ ശക്തി കുറയുന്നു; ജൂൺ ഏഴ് വരെ പരക്കെ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കാലവർഷത്തിന്റെ ശക്തി കുറയുന്നു; ജൂൺ ഏഴ് വരെ പരക്കെ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തി കുറയുന്നു. എങ്കിലും ജൂൺ ഏഴ് വരെ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ...

കാലവർഷം കേരളത്തിൽ ആരംഭിച്ചു; മൂന്ന് ദിവസത്തിനകം മഴ കനക്കും; മൺസൂൺ സാധാരണ നിലയിൽ ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ്

കാലവർഷം കേരളത്തിൽ ആരംഭിച്ചു; മൂന്ന് ദിവസത്തിനകം മഴ കനക്കും; മൺസൂൺ സാധാരണ നിലയിൽ ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ്

ന്യൂഡൽഹി: രാജ്യത്ത് ജൂൺ ഒന്നിന് തെക്കു പടിഞ്ഞാറൻ കാലവർഷം ആരംഭിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ വർഷം മൺസൂൺ ഇന്ത്യയിൽ സാധാരണ നിലയിലായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.