കേരളത്തില്‍ അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത, മലയോര മേഖലയില്‍ ജാഗ്രത വേണം, പത്തനംതിട്ടയില്‍ നാളെ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് ...