കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം:പരാതികള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലും റിപ്പോര്‍ട്ട് ചെയ്യാം
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള ലൈംംഗിക്രമ പരാതികള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലും റിപ്പോര്‍ട്ട് ചെയ്യാം. സൈറ്റ് അഡ്രസ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് മുഖേന നല്‍കിയിരിക്കുകയാണ് കേരളാ പോലീസ്. ...










