‘ദൈവത്തിന്റെ സ്വന്തം നാട് ദൈവങ്ങളുടെ തന്നെ നാടായി മാറുകയാണ്’; അതിജീവനത്തിന്റെ സന്ദേശവുമായി കേരള പോലീസ്
തിരുവനന്തപുരം: പ്രളയത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് കേരളക്കര. ജാതി-മത ഭേദമന്യേ എല്ലാവരും അതിജീവനത്തിനായി ഒന്നായി കൈകോര്‍ക്കുന്ന കാഴ്ചയാണ് എങ്ങും. ഇപ്പോഴിതാ അതിജീവനത്തിന്റെ സന്ദേശം ഉയര്‍ത്തുന്നവര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കാനായി ...









