അഞ്ച് കോടിയുടെ ഭാഗ്യവാനെ പ്രഖ്യാപിച്ച് പൂജ ബമ്പർ ലോട്ടറി; ഭാഗ്യ നമ്പർ അറിയാം
തിരുവനന്തപുരം: അഞ്ച് കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ BR 70 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ശനിയാഴ്ച രണ്ട് ...
തിരുവനന്തപുരം: അഞ്ച് കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ BR 70 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ശനിയാഴ്ച രണ്ട് ...
തിരുവനന്തപുരം: ക്രിസ്മസ്-ന്യൂഇയര്‍ ബമ്പര്‍ ഭാഗ്യക്കുറി വില്‍പ്പന ഇന്ന് മുതല്‍ തുടങ്ങും. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ഗോര്‍ഖി ഭവനില്‍ മന്ത്രി തോമസ് ...
കൊച്ചി:തൊഴില്‍ തേടി കേരളത്തിലെത്തിയ ബംഗാള്‍ സ്വദേശിയ്ക്ക് ഭാഗ്യദേവതയുടെ കടാക്ഷം. പശ്ചിമ ബംഗാള്‍ സ്വദേശിയായ ശുഭാ ബര്‍മനാണ് പൗര്‍ണമി ലോട്ടറിയുടെ ഒന്നാം സമ്മാനമായ എഴുപതുലക്ഷം അടിച്ചത്. ശുഭാ ബര്മന് ...
കണ്ണൂർ: മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനത്തിന് അവകാശമുന്നയിച്ച് രണ്ടുപേരെത്തിയത് പോലീസിനും ലോട്ടറി വകുപ്പിനും തലവേദനയാകുന്നു.ജൂലൈ 18ന് നറുക്കെടുത്ത കേരളസംസ്ഥാന ഭാഗ്യക്കുറിയുടെ മൺസൂൺ ബമ്പറാണ് എല്ലാ പ്രശ്‌നങ്ങൾക്കും തുടക്കമിട്ടത്. ...
പയ്യന്നൂർ: ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി 'സമ്മാനമടിക്കുന്ന' വിരുതനെ ഒടുവിൽ നാട്ടുകാർ പിടികൂടി. ലോട്ടറി ടിക്കറ്റ് തിരുത്തി സ്ഥിരമായി സമ്മാനത്തുക തട്ടിയെടുത്ത് കൊണ്ടിരുന്ന യുവാവാണ് പയ്യന്നൂരിൽ പിടിയിലായത്. ...
കൊല്ലം: ഇത്തവണ കേരള ലോട്ടറിയുടെ തിരുവോണം ബംപറിന്റെ വിജയിയായി ഒരാൾക്ക് പകരം ആറ് പേരെത്തിയതോടെ വെട്ടിലായത് ലോട്ടറി വകുപ്പ് കൂടിയാണ്. നിലവിലെ ലോട്ടറി വകുപ്പിന്റെ നിയമമനുസരിച്ച് ആറ് ...
ആലപ്പുഴ: രണ്ട് ദിവസം മുമ്പ് മാത്രമാണ് ആ ടിക്കറ്റ് ഈ ആറുപേർ ചേർന്ന് എടുത്തത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ടിഎം 160869 എന്ന ടിക്കറ്റ് നമ്പറിന് ...
തിരുവനന്തപുരം: കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക സമ്മാനമായി പ്രഖ്യാപിച്ച ഈ വർഷത്തെ തിരുവോണം ബംപർ സംസ്ഥാന സർക്കാരിനേയും കോടിപതിയാക്കി. ഓണം ബംപർ നറുക്കെടുപ്പ് നാളെ ...
തിരുവനന്തപുരം: സര്‍ക്കാരിന്റെ വിവിധ ഭാഗ്യക്കുറി നറുക്കെടുപ്പുകളില്‍ സമ്മാനം ലഭിച്ചിട്ടും ടിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ ഇനിയും വിതരണം ചെയ്യാനുള്ളത് 325 കോടി രൂപ. ഇതിന്റെ കൃത്യമായ കണക്ക് ...
അടൂര്‍ : ഇത്തവണത്തെ ക്രിസ്മസ് ബംഗാളില്‍ നിന്നും കേരളത്തിലെത്തി തൊഴിലെടുക്കുന്ന ബബ്ലുവിന് ഒരിക്കലും മറക്കാനാകുന്നതല്ല. കേരളത്തിന്റെ ഭാഗ്യദേവതയാണ് ബംഗാള്‍ സ്വദേശിയായ ബബ്ലു ബര്‍മന് കടാക്ഷിച്ചിരിക്കുന്നത്. അതും വിന്‍വിന്‍ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.