അതിര്‍ത്തിയില്‍ രോഗികളെയും സ്ഥിരം യാത്രികരെയും തടയരുതെന്ന് കര്‍ണാടകയോട് കേരള ഹൈക്കോടതി
കൊച്ചി : അതിര്‍ത്തിയില്‍ രോഗികളെയും സ്ഥിരം യാത്രികരെയും തടയരുതെന്ന് കര്‍ണാടകയോട് കേരള ഹൈക്കോടതി. രണ്ട് പൊതുതാല്പര്യ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മതിയായ ...










