പ്രളയ ധനസഹായമായി കേരളം ചോദിച്ചത് 2100 കോടി; ചില്ലിക്കാശ് തരാതെ അമിത് ഷായും കൂട്ടരും; യുപിക്കും കർണാടകയ്ക്കും വാരിക്കോരി സഹായം
ന്യൂഡൽഹി: പ്രളയാനന്തരം കേരളം അഭ്യർത്ഥിച്ച ധനസഹായം നൽകാതെ വീണ്ടും വഞ്ചിച്ച് കേന്ദ്ര സർക്കാർ. ധനസഹായത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കി മറ്റ് ഏഴ് സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകി. കേരളം ...