Tag: Kerala flood

ലൈഫും റീബിൽഡും തുണച്ചു; പ്രളയ ബാധിതർക്കായി നിർമ്മിച്ച 550 വീടുകളുടെ താക്കോൽദാനം മുഖ്യമന്ത്രി നിർവ്വഹിച്ചു

ലൈഫും റീബിൽഡും തുണച്ചു; പ്രളയ ബാധിതർക്കായി നിർമ്മിച്ച 550 വീടുകളുടെ താക്കോൽദാനം മുഖ്യമന്ത്രി നിർവ്വഹിച്ചു

കൊച്ചി: പ്രളയ ദുരിത ബാധിതർക്കായി നിർമ്മിച്ച 550ഓളം വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി എറണാകുളത്ത് നിർവ്വഹിച്ചു. പ്രളയദുരിത ബാധിതർക്കായി എറണാകുളം വടക്കേക്കര പഞ്ചായത്തിൽ ലൈഫ്, റീ ബിൽഡ് ...

പ്രളയത്തില്‍ തകര്‍ന്നത് 6,661 വീടുകള്‍;1,848 പേര്‍ ഇപ്പോഴും ദുരുതാശ്വാസ ക്യാമ്പില്‍; ധനസഹായം നല്‍കിയത് 5.98 ലക്ഷം പേര്‍ക്ക്; സമാഹരിച്ച തുക 1740 കോടി; കണക്കുകള്‍ പുറത്ത്

സംസ്ഥാനത്തെ 1038 വില്ലേജുകൾ ദുരന്തബാധിത പ്രദേശമെന്ന് സർക്കാർ

തിരുവനന്തപുരം: മഴക്കെടുതിയും ഉരുൾപൊട്ടലുമുണ്ടായ സംസ്ഥാനത്തെ 1038 വില്ലേജുകൾ ദുരന്തബാധിത പ്രദേശമെന്ന് പ്രഖ്യാപിച്ച് സർക്കാർ. മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവൻ വില്ലേജുകളേയും ദുരന്തബാധിതമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ ഒരു ...

വെള്ളമിറങ്ങിയപ്പോൾ എല്ലാവരും ക്യാംപ് വിട്ടു; വള്ളിയമ്മ  മാത്രം തനിച്ചായി; താങ്ങായി എത്തി കളക്ടർ

വെള്ളമിറങ്ങിയപ്പോൾ എല്ലാവരും ക്യാംപ് വിട്ടു; വള്ളിയമ്മ മാത്രം തനിച്ചായി; താങ്ങായി എത്തി കളക്ടർ

തൃശ്ശൂർ: മഴക്കെടുതികളിൽ നിന്നും രക്ഷതേടി ദുരിതാശ്വാസ ക്യാംപിലെത്തിയവരെല്ലാം മഴ തോർന്ന് വെള്ളം ഇറങ്ങിയതോടെ ക്യാംപിൽ നിന്നും മടങ്ങിയപ്പോൾ തനിച്ചായ വള്ളിയമ്മ(പൊന്നി)യ്ക്ക് തണലായി ജില്ലാ കളക്ടർ എത്തി. തൃശ്ശൂർ ...

മണ്ണിനടിയിൽ എത്ര ജീവനുകൾ; പുത്തുമലയിലെ ഉരുൾപൊട്ടലിൽ എത്രപേർ കുടുങ്ങിയെന്ന് ഇനിയും സ്ഥിരീകരിക്കാനായില്ല

ഹംസയുടെ ബന്ധുക്കളൊഴികെ നാല് കുടുംബങ്ങളും സമ്മതിച്ചു; പുത്തുമലയിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചു

കൽപ്പറ്റ: ഉരുൾപൊട്ടൽ തകർത്ത വയനാട് മേപ്പാടി പഞ്ചായത്തിലെ പുത്തുമലയിലെ കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചു. ദേശീയദുരന്തനിവാരണസേനയുടെ നേതൃത്വത്തിലെ തെരച്ചിലാണ് അവസാനിപ്പിച്ചത്. ഇനി നാട്ടുകാരുടെ നേതൃത്വത്തിൽ പ്രാദേശികമായി തെരച്ചിലുണ്ടാവും. ...

പ്രളയത്തിൽ കിടപ്പാടം പോലും നഷ്ടപ്പെട്ടവർക്ക് ഭൂമി നൽകി മലപ്പുറത്തെ ഈ പ്രവാസി; അറിയണം ഇബ്രാഹിമിന്റെ നന്മ

പ്രളയത്തിൽ കിടപ്പാടം പോലും നഷ്ടപ്പെട്ടവർക്ക് ഭൂമി നൽകി മലപ്പുറത്തെ ഈ പ്രവാസി; അറിയണം ഇബ്രാഹിമിന്റെ നന്മ

ഷാർജ: സംസ്ഥാനത്തെ തകർത്ത് അപ്രതീക്ഷിതമായി പ്രളയം ദുരന്തമായി വന്നുചേർന്നപ്പോൾ കൂട്ടായ പ്രവർത്തനങ്ങളാണ് ദുരന്തബാധിതർക്ക് കൈത്താങ്ങായത്. സംസ്ഥാനത്തിന്റെ നാനഭാഗത്തു നിന്നും ഇപ്പോഴും പ്രളയബാധിതർക്കായി സഹായം പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് പ്രളയത്തിലും ...

സാലറി ചലഞ്ചില്ലാതെയും വേതനത്തിന്റെ ഒരുഭാഗം പങ്കുവെക്കാൻ സമ്മതമറിയിച്ച് ജീവനക്കാർ

സാലറി ചലഞ്ചില്ലാതെയും വേതനത്തിന്റെ ഒരുഭാഗം പങ്കുവെക്കാൻ സമ്മതമറിയിച്ച് ജീവനക്കാർ

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തേണ്ടത് അത്യാവശ്യമെന്ന് തിരിച്ചറിഞ്ഞ് ഒരു കൂട്ടം സർക്കാർ ജീവനക്കാർ. പ്രളയ ദുരിതാശ്വാസത്തിന് ഇത്തവണ സാലറി ചലഞ്ചില്ലെന്ന് ...

പ്രളയജലം ഇരച്ചു വന്നപ്പോൾ ആടുകളെ അഴിച്ചുവിട്ട് വീട്ടുകാർ ഓടിപ്പോയി; ഒടുവിൽ 47 ആടുകളെയും കാത്ത് സംരക്ഷിച്ചത് അഞ്ച് നായ്ക്കൾ

പ്രളയജലം ഇരച്ചു വന്നപ്പോൾ ആടുകളെ അഴിച്ചുവിട്ട് വീട്ടുകാർ ഓടിപ്പോയി; ഒടുവിൽ 47 ആടുകളെയും കാത്ത് സംരക്ഷിച്ചത് അഞ്ച് നായ്ക്കൾ

നിലമ്പൂർ: അപ്രതീക്ഷിതമായെത്തിയ പേമാരി എല്ലാം കൊണ്ടുപോയതിന്റെ നടുക്കത്തിലാണ് ഇപ്പോഴും നിലമ്പൂർ നിവാസികൾ. അന്നുവരെ സ്വരുക്കൂട്ടിവെച്ച സമ്പാദ്യവും സ്‌നേഹിച്ച ഉറ്റവരേയും വളർത്തുമൃഗങ്ങളേയും നഷ്ടപ്പെട്ട അവർ സുരക്ഷിത താവളം തേടി ...

മഴ കുറഞ്ഞു; ഉരുൾപൊട്ടലുകളില്ല; ഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് സർക്കാർ

മഴ കുറഞ്ഞു; ഉരുൾപൊട്ടലുകളില്ല; ഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് സർക്കാർ

തിരുവനന്തപുരം: ഒട്ടേറെ പേരുടെ ജീവനെടുത്ത കനത്ത ഉരുൾപൊട്ടലിനെ തുടർന്ന് സംസ്ഥാനത്ത് ഖനനത്തിന് ഏർപ്പെടുത്തിയിരുന്ന നിരോധനം സർക്കാർ പിൻവലിച്ചു. നേരത്തെ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് ...

പ്രളയത്തില്‍ തകര്‍ന്നത് 6,661 വീടുകള്‍;1,848 പേര്‍ ഇപ്പോഴും ദുരുതാശ്വാസ ക്യാമ്പില്‍; ധനസഹായം നല്‍കിയത് 5.98 ലക്ഷം പേര്‍ക്ക്; സമാഹരിച്ച തുക 1740 കോടി; കണക്കുകള്‍ പുറത്ത്

പ്രളയബാധിതർക്ക് അടിയന്തര ധനസഹായം ഓണത്തിനു മുമ്പ് കൊടുത്തുതീർക്കും; ജീവനക്കാർക്ക് ഇത്തവണ സാലറി ചലഞ്ച് ഇല്ലെന്നും സർക്കാർ

തിരുവനന്തപുരം: ഓണത്തിനു മുമ്പ് സംസ്ഥാനത്തെ പ്രളയബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം നൽകാൻ മന്ത്രിസഭാ തീരുമാനം. സെപ്തംബർ ഏഴിനകം കൊടുത്തു തീർക്കാനാണ് ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. ...

‘വിയോജിക്കുന്നവരെ പുറത്താക്കാമെന്ന ധാരണ ആർക്കും വേണ്ട’; അടൂർ ഗോപാലകൃഷ്ണനെതിരായ പരാമർശത്തെ അപലപിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ഹർജി; സ്വയം പ്രശസ്തിക്ക് വേണ്ടിയല്ലേ; പിൻവലിച്ചോ എന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ദുരിതത്തിലാക്കിയ പ്രളയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചയാളെ കണ്ടം വഴിയോടിച്ച് ഹൈക്കോടതി. സ്വയം പ്രശസ്തിക്ക് വേണ്ടി സമർപ്പിച്ച ഹർജി പിൻവലിച്ചില്ലെങ്കിൽ ...

Page 3 of 16 1 2 3 4 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.