ലോക്ക്ഡൗണ്‍ മെയ് 23 വരെ നീട്ടി; രോഗവ്യാപനം കൂടിയ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ഇതോടെ മെയ് 23 വരെ കേരളത്തില്‍ ലോക്ക്ഡൗണ്‍ ആയിരിക്കും. വിദഗ്ധ സമിതിയുടെ ശുപാര്‍ശ കണക്കിലെടുത്താണ് തീരുമാനം. നാല് ...






