തൃപ്പൂണിത്തുറയിൽ മേജർ രവിയെ കളത്തിലിറക്കാൻ ബിജെപി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ സംവിധാകനും നടനുമായ മേജർ രവി ബിജെപി സ്ഥാനാർത്ഥി ആയേക്കും. മത്സരിക്കാൻ മേജർ രവി വിമുഖത അറിയിച്ചിട്ടില്ല. അതിനാൽ തന്നെ മണ്ഡലത്തിൽ ...
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ സംവിധാകനും നടനുമായ മേജർ രവി ബിജെപി സ്ഥാനാർത്ഥി ആയേക്കും. മത്സരിക്കാൻ മേജർ രവി വിമുഖത അറിയിച്ചിട്ടില്ല. അതിനാൽ തന്നെ മണ്ഡലത്തിൽ ...
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോല മണ്ഡലത്തിൽ വീണ്ടും മത്സരിക്കുമോ എന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി എംഎം മണി. പാർട്ടി തീരുമാനത്തിന് വിധേയനായിരിക്കുമെന്നും വികസന പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ...
പാലക്കാട്: പിണറായി വിജയന്‍ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍. സിപിഎമ്മിലെ രണ്ട് ടേം വ്യവസ്ഥ അനിവാര്യ ഘട്ടങ്ങളില്‍ മാറ്റുമെന്നും വ്യവസ്ഥകള്‍ ...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ബിജെപി. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ...
തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെയും മുതിര്‍ന്ന നേതാക്കളുടേയും വീഴ്ചകള്‍ അക്കമിട്ടു നിരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പുറത്ത്. കേരളം ഭരിക്കുമെന്നും നേമം ഗുജറാത്താണെന്നുമുള്ള പരാമര്‍ശങ്ങളെല്ലാം തിരിച്ചടിച്ചതായി ...
ആലപ്പുഴ: എൽഡിഎഫിന്റെ ഭാഗമായി നിന്ന് തെരഞ്ഞെടുപ്പിന് മുമ്പായി കളം മാറ്റി ചവിട്ടി എൻഡിഎയ്ക്ക് ഒപ്പം പോയ എല്ലാ നേതാക്കൾക്കും കനത്ത തിരിച്ചടി. എൽഡിഎഫിൽ നിന്നു ബിജെപിയിലും ബിഡിജെഎസിലും ...
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആലപ്പുഴ ജില്ലാ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് എം ലിജു രാജിവെച്ചു. ജില്ലയിലെ കോൺഗ്രസ് പാർട്ടിയുടെ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ...
കോട്ടയം: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ പാലയിലെ തോൽവി അംഗീകരിക്കുന്നുവെന്ന് കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ്.കെ.മാണി. യു.ഡി.എഫ് മാണി.സി കാപ്പൻറെ വിജയം വോട്ട് കച്ചവടത്തിലൂടെയാണെന്ന് ജോസ്.കെ.മാണി പറഞ്ഞു. ഇടത് ...
പാലക്കാട് മണ്ഡലത്തില്‍ അവസാന ലാപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ മുന്നില്‍. ഷാഫി പറമ്പില്‍ 2275 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്തിരിക്കുന്നത്.ആദ്യ ഘട്ടങ്ങളില്‍ വ്യക്തമായ ലീഡാണ് ഇ ശ്രീധരന്‍ ...
ആറന്മുളയിൽ വിജയിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി വീണ ജോർജ്. ഫലസൂചനകളനുസരിച്ച് 16,128 വോട്ടിനാണ് വീണ ജോർജ് വിജയിച്ചിരിക്കുന്നത്.2016-ൽ 7,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വീണ ജോർജ് ആറന്മുളയിൽനിന്ന് വിജയിച്ചത്. യു.ഡി.എഫിലെ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.