ബിജെപിക്ക് വോട്ട് ചെയ്യാന്‍ വിസമ്മതിച്ചതിന് ബിഎസ്എഫ് ജവാന്മാര് കൈയ്യേറ്റം ചെയ്‌തെന്ന് കാശ്മീരിലെ വോട്ടര്‍മാര്‍; ബിജെപി വിരുദ്ധ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച് ജനങ്ങള്‍
ശ്രീനഗര്‍: ബിഎസ്എഫ് ജവാന്മാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ജമ്മു കാശ്മീര്‍ പൂഞ്ചിലെ വോട്ടര്‍മാര്‍. ബിജെപിക്ക് വോട്ട് ചെയ്യാന്‍ തയ്യാറാകാത്തവരെ ബിഎസ്എഫ് ജവാന്മാര് കൈയ്യേറ്റം ചെയ്‌തെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി. ...










