സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഇത്തവണ കാസര്‍കോട് വെച്ച്, സംഘാടക സമിതി രൂപീകരിച്ചു
കാസര്‍കോട്: 60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ നടക്കുന്നത് കാസര്‍കോട് ജില്ലയില്‍. നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നുവരെയാണ് കലോത്സവം നടക്കുന്നത്. നീണ്ട ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ...










