Tag: kasargod

ഒരുമിച്ച് ഓടിക്കളിക്കുന്നത് കണ്ടിരുന്നു, പെട്ടെന്നാണ് കുട്ടികള്‍ കണ്‍മുന്നില്‍നിന്ന് മാഞ്ഞത്, പൊട്ടിക്കരയുന്നതിനിടെ വീട്ടുകാര്‍ പറയുന്നു, കുട്ടികളുടെ മരണത്തില്‍ കണ്ണീര്‍ച്ചാലായി ബാവാ നഗര്‍

ഒരുമിച്ച് ഓടിക്കളിക്കുന്നത് കണ്ടിരുന്നു, പെട്ടെന്നാണ് കുട്ടികള്‍ കണ്‍മുന്നില്‍നിന്ന് മാഞ്ഞത്, പൊട്ടിക്കരയുന്നതിനിടെ വീട്ടുകാര്‍ പറയുന്നു, കുട്ടികളുടെ മരണത്തില്‍ കണ്ണീര്‍ച്ചാലായി ബാവാ നഗര്‍

കാഞ്ഞങ്ങാട്: മൂന്ന് കുട്ടികളുടെ മരണവാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് ഇപ്പോഴും ബാവാ നഗര്‍. അല്പനേരംമുമ്പ് വരെ ഓടിക്കളിച്ചിരുന്ന കുട്ടികളെ പെട്ടെന്ന് ജീവനറ്റ ശരീരമായി കിടക്കുന്നത് കണ്ടപ്പോള്‍ വീട്ടുകാര്‍ക്കൊപ്പം ബാവാനഗറിലെ ...

ഒരു വീട്ടിലെ മൂന്ന് കുട്ടികള്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

ഒരു വീട്ടിലെ മൂന്ന് കുട്ടികള്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

കാഞ്ഞങ്ങാട്: കാസര്‍കോട് ഒരു വീട്ടിലെ മൂന്നുകുട്ടികള്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. വീട്ടില്‍നിന്ന് നൂറുമീറ്റര്‍ അകലെയുള്ള വെള്ളക്കെട്ടിലാണ് മൂന്നുപേരും മുങ്ങിമരിച്ചത്. കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. കുട്ടികളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ...

അഭിമാനം; കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍  മാതൃകയായി കാസര്‍കോട്, രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രിയായി കാസര്‍കോട്ടെ ജനറല്‍ ആശുപത്രി

അഭിമാനം; കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി കാസര്‍കോട്, രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രിയായി കാസര്‍കോട്ടെ ജനറല്‍ ആശുപത്രി

കാസര്‍കോട്: പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന് തന്നെ മാതൃകയാണ് കേരളത്തിലെ കാസര്‍കോട് ജില്ല. റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ 91.5 ശതമാനം പേര്‍ക്കും ...

ഗുജറാത്തില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പത്ത് ടണ്‍ പഴകിയ മത്സ്യം കാസര്‍കോട് വെച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി

ഗുജറാത്തില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പത്ത് ടണ്‍ പഴകിയ മത്സ്യം കാസര്‍കോട് വെച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി

കാസര്‍കോട്: ഗുജറാത്തില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പത്ത് ടണ്‍ പഴകിയ മത്സ്യം കാസര്‍കോട് വെച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. കാസര്‍കോട്-കണ്ണൂര്‍ ദേശീയ പാതയില്‍ ചെറുവത്തൂര്‍ ആര്‍ടിഒ ...

കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു

കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു

കാസര്‍കോട്: കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. ഗൊസങ്കടി സ്വദേശി രുദ്രപ്പ (61) യാണ് മരിച്ചത്. ഹൃദ്രോഗ ബാധിതനായ ഇദ്ദേഹം കഴിഞ്ഞ കുറെ ...

കൊവിഡ് 19;  ഇന്ത്യയില്‍ 34 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു, മുന്നൊരുക്കങ്ങള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് 19; കാസര്‍കോട് രോഗലക്ഷണങ്ങളില്ലാത്ത ഏഴ് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

കാസര്‍കോട്: കാസര്‍കോട് രോഗലക്ഷണങ്ങളില്ലാത്ത ഏഴ് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ദുബായിയില്‍ നിന്ന് നാട്ടിലെത്തിയ ഏഴ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങളായ ...

പത്ത് ദിവസം കൊണ്ട് കാസര്‍ഗോഡ് അതിനൂതന കൊവിഡ് ചികിത്സാ കേന്ദ്രം ഒരുക്കുമെന്ന് സര്‍ക്കാര്‍; ഒന്നാം ഘട്ടത്തില്‍ 7 കോടിയുടെ അത്യാധുനിക സംവിധാനങ്ങള്‍; 200ലധികം ഐസൊലേഷന്‍ കിടക്കകളും 20 ഐസിയുകളും

പത്ത് ദിവസം കൊണ്ട് കാസര്‍ഗോഡ് അതിനൂതന കൊവിഡ് ചികിത്സാ കേന്ദ്രം ഒരുക്കുമെന്ന് സര്‍ക്കാര്‍; ഒന്നാം ഘട്ടത്തില്‍ 7 കോടിയുടെ അത്യാധുനിക സംവിധാനങ്ങള്‍; 200ലധികം ഐസൊലേഷന്‍ കിടക്കകളും 20 ഐസിയുകളും

തിരുവനന്തപുരം: പത്ത് ദിവസം കൊണ്ട് കാസര്‍ഗോഡ് അതിനൂതന കൊവിഡ് കെയര്‍സെന്റര്‍ സംവിധാനങ്ങളൊരുക്കാന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. 10 ദിവസം ...

കൊവിഡ്: രാജ്യത്തെ പത്ത് സ്ഥലങ്ങളെ ഹൈ റിസ്‌ക് മേഖലകളായി പ്രഖ്യാപിച്ച് കേന്ദ്രം; അതീവ ശ്രദ്ധ വേണം;പട്ടികയില്‍ കാസര്‍ഗോഡും പത്തനംതിട്ടയും

കൊവിഡ്: രാജ്യത്തെ പത്ത് സ്ഥലങ്ങളെ ഹൈ റിസ്‌ക് മേഖലകളായി പ്രഖ്യാപിച്ച് കേന്ദ്രം; അതീവ ശ്രദ്ധ വേണം;പട്ടികയില്‍ കാസര്‍ഗോഡും പത്തനംതിട്ടയും

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ രാജ്യത്തെ പത്ത് സ്ഥലങ്ങളെ കൊവിഡ് ഹൈ റിസ്‌ക് മേഖലകളായി പ്രഖ്യാപിച്ച് കേന്ദ്രം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള കാസര്‍കോടും ...

കണ്ണില്‍ ചോരയില്ലാതെ കര്‍ണാടകം; ചികിത്സ കിട്ടാതെ കാസര്‍കോട് ഒരു മരണം കൂടി, മരണസംഖ്യ ആറായി

കണ്ണില്‍ ചോരയില്ലാതെ കര്‍ണാടകം; ചികിത്സ കിട്ടാതെ കാസര്‍കോട് ഒരു മരണം കൂടി, മരണസംഖ്യ ആറായി

മഞ്ചേശ്വരം: കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടകം അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ കാസര്‍കോട് ഒരാള്‍ കൂടി മരിച്ചു. മഞ്ചേശ്വരം സ്വദേശി (49) ശേഖര്‍ ആണ് മരിച്ചത്. ഇതോടെ ...

മംഗലാപുരത്തേക്ക് പോയ ആംബുലന്‍സ് തടഞ്ഞ് വെച്ച് കര്‍ണാടക പോലീസ്; കാസര്‍കോട് ചികിത്സ ലഭിക്കാതെ വയോധിക മരിച്ചു

മംഗലാപുരത്തേക്ക് പോയ ആംബുലന്‍സ് തടഞ്ഞ് വെച്ച് കര്‍ണാടക പോലീസ്; കാസര്‍കോട് ചികിത്സ ലഭിക്കാതെ വയോധിക മരിച്ചു

കാസര്‍കോട്: രോഗിയുമായ പോയ ആംബുലന്‍സ് മംഗലാപുരത്തേക്ക് കടത്തിവിടാത്തതിനെ തുടര്‍ന്ന് വയോധിക മരിച്ചു. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെ ചെക്ക് പോസ്റ്റില്‍ കര്‍ണാടക പോലീസ് ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് ഉദ്യാവരയിലെ ...

Page 3 of 8 1 2 3 4 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.