Tag: kasargod

കൊവിഡ്; കാസര്‍കോട് അടച്ചിടും, മറ്റ് ജില്ലകളില്‍ ഭാഗിക ലോക് ഡൗണ്‍, സംസ്ഥാനത്തെ എല്ലാ ബാറുകളും അടക്കും; കനത്ത നിയന്ത്രണവുമായി സര്‍ക്കാര്‍

കൊവിഡ്; കാസര്‍കോട് അടച്ചിടും, മറ്റ് ജില്ലകളില്‍ ഭാഗിക ലോക് ഡൗണ്‍, സംസ്ഥാനത്തെ എല്ലാ ബാറുകളും അടക്കും; കനത്ത നിയന്ത്രണവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണ ലോക് ഡൗണിനാണ് തീരുമാനം. കൊവിഡ് സ്ഥിരീകരിച്ച മറ്റ് ...

കൊവിഡ് 19; കോഴിക്കോടും കാസര്‍കോടും നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊവിഡ് 19; കോഴിക്കോടും കാസര്‍കോടും നിരോധനാജ്ഞ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രോഗം സ്ഥിരീകരിച്ച കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ...

കൊവിഡ്: കാസര്‍കോട് സ്വകാര്യബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാലത്തേയ്ക്ക് സര്‍വീസ് നിര്‍ത്തി വെയ്ക്കും

കൊവിഡ്: കാസര്‍കോട് സ്വകാര്യബസുകള്‍ നാളെ മുതല്‍ അനിശ്ചിതകാലത്തേയ്ക്ക് സര്‍വീസ് നിര്‍ത്തി വെയ്ക്കും

കാഞ്ഞങ്ങാട്: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ നാളെ മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേയ്ക്ക് സര്‍വീസ് നിര്‍ത്തി വെയ്ക്കും. ബസ് ഉടമകളുടെ സംഘടനയാണ് ഇക്കാര്യം ...

നിര്‍ദേശം ലംഘിച്ച് ജനസമ്പര്‍ക്കം; കാസര്‍കോടുള്ള കൊവിഡ് ബാധിതന് എതിരെ കേസ് എടുത്തു

നിര്‍ദേശം ലംഘിച്ച് ജനസമ്പര്‍ക്കം; കാസര്‍കോടുള്ള കൊവിഡ് ബാധിതന് എതിരെ കേസ് എടുത്തു

കാസര്‍കോട്: വിവരങ്ങള്‍ മറച്ചു വച്ച കാസര്‍കോടുള്ള വൈറസ് ബാധിതന് എതിരെ പോലീസ് കേസ് എടുത്തു. രോഗം സ്ഥിരീകരിച്ച കാസര്‍കോട് ഏരിയാല്‍ സ്വദേശിക്കെതിരെയാണ് നടപടി. നിര്‍ദേശങ്ങള്‍ ലംഘിച്ച് ജനങ്ങളുമായി ...

കൊവിഡ് 19; പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ രണ്ടാഴ്ചത്തേക്ക് ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറും അടച്ചിടാന്‍ നിര്‍ദേശം

കൊവിഡ് 19; പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ രണ്ടാഴ്ചത്തേക്ക് ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറും അടച്ചിടാന്‍ നിര്‍ദേശം

കാസര്‍കോട്: കൊവിഡ് 19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറും അടച്ചിടാന്‍ നിര്‍ദേശം. മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് ...

കൊവിഡ്: കാസര്‍കോട് കര്‍ശന നിയന്ത്രണങ്ങള്‍; സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ച അടച്ചിടും, കടകളും ആരാധനാലയങ്ങളും അടച്ചിടണം

കൊവിഡ്: കാസര്‍കോട് കര്‍ശന നിയന്ത്രണങ്ങള്‍; സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ച അടച്ചിടും, കടകളും ആരാധനാലയങ്ങളും അടച്ചിടണം

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ സ്ഥിതി അതീവഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് ആദ്യം കൊവിഡ് സ്ഥിരീകരിച്ചയാള്‍ നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്നും, ...

കൊറോണ വൈറസിന് സമാനമായ ലക്ഷണങ്ങള്‍; കാസര്‍കോട് ഒരാളെ കൂടി ആശുപത്രിയിലേക്ക് മാറ്റി

കൊറോണ വൈറസിന് സമാനമായ ലക്ഷണങ്ങള്‍; കാസര്‍കോട് ഒരാളെ കൂടി ആശുപത്രിയിലേക്ക് മാറ്റി

കാസര്‍കോട്: കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ ഒരാളെ കൂടി ആശുപത്രിയിലേക്ക് മാറ്റി. കൊറോണ വൈറസിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് നടപടി. അതേസമയം, ...

വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; സംഭവം കാസര്‍കോട്

വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; സംഭവം കാസര്‍കോട്

കാസര്‍കോട്: വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. കാസര്‍കോട് പാവൂര്‍ കിദമ്പാടി സ്വദേശി ഇസ്മായിലാണ് കൊല്ലപ്പെട്ടത്. ഇസ്മായിലിന്റെ ഭാര്യ ആയിശയും ബന്ധുവും ...

കാസര്‍കോട് ഭക്ഷ്യ വിഷബാധ; ചികിത്സ തേടിയത് എണ്ണൂറോളം പേര്‍

കാസര്‍കോട് ഭക്ഷ്യ വിഷബാധ; ചികിത്സ തേടിയത് എണ്ണൂറോളം പേര്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഭക്ഷ്യ വിഷബാധ. കല്ല്യോട്ട് കഴകം പെരുങ്കളിയാട്ടത്തിന്റെ സമാപന ദിവസം ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. എണ്ണൂറോളം പേരാണ് ഛര്‍ദിയും വയറിളക്കവും കാരണം ചികിത്സ ...

നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക്; സംസ്ഥാനത്തെ സ്പീഡ് റെയില്‍വേ പദ്ധതിയുടെ ലിഡാര്‍ സര്‍വേ ഇന്ന് ആരംഭിക്കും

നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക്; സംസ്ഥാനത്തെ സ്പീഡ് റെയില്‍വേ പദ്ധതിയുടെ ലിഡാര്‍ സര്‍വേ ഇന്ന് ആരംഭിക്കും

കാസര്‍കോട്: കേരളത്തില്‍ നടപ്പിലാക്കുന്ന അതിവേഗ റെയില്‍വേ പദ്ധതിയായ സില്‍വര്‍ ലൈനിന്റെ അന്തിമ അലൈന്‍മെന്റ് നിശ്ചയിക്കാനുള്ള ലിഡാര്‍ സര്‍വേ ഇന്നു കാസര്‍കോട് ആരംഭിക്കും. നാലുപേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ...

Page 4 of 8 1 3 4 5 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.