പോലീസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍, മൃതദേഹം കണ്ടെത്തിയത് ഏറെനാളായി പൂട്ടിക്കിടന്ന ആശുപത്രിക്കെട്ടിടത്തിന്റെ മുന്‍വശത്ത്
കാസര്‍കോട്: കാസര്‍കോട് പോലീസുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് എആര്‍ ക്യാമ്പിലെ സിപിഒ സുധീഷ്(40) ആണ് മരിച്ചത്. സുധീഷ് കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരണം സംഭവിച്ചെന്നാണ് പ്രാഥമിക ...










