വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ എന്തുകൊണ്ട് കാണാനെത്തിയില്ല? എയര്‍പോര്‍ട്ട് ഡയറക്ടറെ പരസ്യമായി ശാസിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍
കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീനിവാസ റാവുവിനെ പരസ്യമായി ശാസിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. എയര്‍പോര്‍ട്ടിലെ വിഷയവുമായി ബന്ധപ്പെട്ട് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം ഭാരവാഹികള്‍ക്കൊപ്പം ഡയറക്ടര്‍ കോഴിക്കോട് ...







