വൻ മയക്ക് മരുന്ന് വേട്ട, കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപയുടെ മയക്കുമരുന്നുമായി യാത്രക്കാരൻ പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ മയക്ക് മരുന്ന് വേട്ട. മെത്താംഫെറ്റമിനുമായി യാത്രക്കാരൻ പിടിയിലായി. തൃശൂർ സ്വദേശിയാണ് വിമാനത്താവളത്തിൽ വെച്ച് ഡിആർഐയുടെ പിടിയിലായത്. ഇയാളിൽ നിന്ന് 974.5 ഗ്രാം ...










