വീടിന്റെ ക്രെഡിറ്റ് മോഡിക്ക് നൽകി ബിജെപിയിലെ എട്ടുകാലി മമ്മൂഞ്ഞുമാരെന്ന് കടകംപള്ളി; മോഡിയുടെ പദ്ധതി തന്നെയാണെന്ന് കൃഷ്ണകുമാറിന്റെ തിരിച്ചടി; പോര് മുറുകുന്നു
തിരുവനന്തപുരം: സഹകരണ വകുപ്പ് നിർമ്മിച്ച പാലക്കാട് അകത്തേത്തറ പഞ്ചായത്തിലെ ഒന്നാം വാർഡിലെ പഴമ്പുള്ളിയിൽ ചന്ദ്രികയുടെ വീടിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ ബിജെപി ശ്രമിക്കുന്നെന്ന പരിഹാസവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും ...










