ഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസിന്റെ കഥ കഴിയും; എൽഡിഎഫിന് എതിരാളികൾ ബിജെപി മാത്രമായിരിക്കും: കെ സുരേന്ദ്രൻ
തൃശൂർ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കേരളത്തിൽ കോൺഗ്രസിന്റെ കഥ കഴിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ തെരഞ്ഞെടുപ്പോടെ യുഡിഎഫ് കേരളത്തിൽ തകരുമെന്നും. വോട്ടെടുപ്പ് കഴിയുന്നതോടെ ...